വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

May 19, 2026

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബബിത നൌഫൽ ഉൽഘാടനം നിർവഹിച്ചു.പൊതുജനങ്ങള്‍ക്ക് 2 പാസ്സ്പോർട്ട് സൈസ് ഫോട്ടോ ,ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി എന്നിവ സഹിതം നേരിട്ടെത്തി 250/-രൂപ രജിസ്ട്രേഷന്‍ ഫീസ് അടവാക്കി അംഗത്വം എടുക്കാവുന്നതാണ് .

ഉൽഘാടനം