പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഹരിതമിത്രം സർവീസിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വെളിയങ്കോട് ഗ്രാമപഞ്ചായത്തിന് ബ്ലോക്കിന്‍റെ അനുമോദനം

October 15, 2026

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഹരിതമിത്രം സർവീസിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വെളിയങ്കോട് ഗ്രാമപഞ്ചായത്തിന് ബ്ലോക്കിന്‍റെ അനുമോദനം ചടങ്ങ് 13/10/2026 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബബിത നൌഫൽ , വൈസ് പ്രസിഡന്‍റ് പ്രബിത പുല്ലൂണി ,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ശ്രീ.നൌഫൽ പൂക്കൈത, ശ്രീമതി.പ്രിന്‍സി നെല്ലിക്കൽ , ശ്രീമതി.പ്രിയ.പി മെമ്പർമാരായ ശ്രീ.മജീദ് പാടിയോടത്ത് , ശ്രീമതി.റസീന ഉമ്മർ, ശ്രീ.മഹേഷ്, ശ്രീമതി.നിഷാന ഷെരീഫ് , നോഡൽ ഓഫീസർ അസി.സെക്രട്ടറി ഷാംലി.കെ.വി ,ഹെൽത്ത് ഇന്‍‌സ്പെക്ടർ ശ്രീ.അബിന്‍.വി.കെ ,വില്ലേജ് ഓഫീസർ പ്രസീത ,ഹരിതകർമ്മസേന കണ്‍സോർഷ്യം സെക്രട്ടറി ശ്രീമതി. ജയഭാരതി എന്നിവർ ചേർന്ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.റമീന ഇസ്മയിൽ നിന്നും ഏറ്റുവാങ്ങി .

പുരസ്കാരം
പുരസ്കാരം
പുരസ്കാരം