വെളിയങ്കോട് ഗ്രാമപഞ്ചായത്ത് - കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 പഞ്ചായത്ത് തല പ്രവർത്തനങ്ങള്‍

September 29, 2026

കേരള സർക്കാറിന്‍റെ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി പഞ്ചായത്തിൽ 28/09/2026 ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും പതാക ഉയർത്തലും പോലീസിന്‍റെ ബോധവൽകരണ ക്ലാസ്സും നടന്നു.

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം